പാലോട്:ടെറുമോ പെൻ പോൾ എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി യൂണിയനും ഗാന്ധിയൻ യൂത്ത് മിഷനും സംയുക്തമായി ക്രിസ്മസിനോടനുബന്ധിച്ച് കേക്ക് ചലഞ്ചും നിർദ്ധനരായവർക്ക് ഭക്ഷ്യധാന്യകിറ്റും നൽകി.ടെറുമോ പെൻപോൾ എംപ്ലോയീസ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് എ.ജോർജ്ജ് കുട്ടി,സെക്രട്ടറി താന്നിമൂട് ഷംസുദീൻ,ടെറുമോ പെൻപോൾ ഫാക്ടറി എൻജിനീയറിംഗ് ജനറൽ മാനേജർ ഹരികൃഷ്ണൻ,ക്വാളിറ്റി കൺട്രോൾ ജനറൽ മാനേജർ ശാരദ ജയകൃഷ്ണൻ,അനൂപ്.എ.കെ,വിനു അസംബ്ലി,ഷമീർ എ,ഉണ്ണികൃഷ്ണൻ,ഗാന്ധിയൻ യൂത്ത് മിഷൻ പ്രസിഡന്റ് അജിത്.എസ്, സെക്രട്ടറി വൽസല കുമാർ,സിയാദ്,പി ജെ തോമസ്,ഹരികുമാർ.കെ.ജെ എന്നിവർ നേതൃത്വം നൽകി.