soman-unnithan

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ താഴെ വെട്ടിയറ കൃപാലയം വീട്ടിൽ സോമൻ ഉണ്ണിത്താൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രോഹിണി, ബിന്ദു. മരുമക്കൾ: ടി.ഗിരീഷ് കുമാർ. വിപിൻ.വി.

ഫോട്ടോ: സോമൻ ഉണ്ണിത്താൻ