
ഇരുമ്പ : ആല ജംഗ്ഷൻ വട്ടവിളാകത്തു വീട്ടിൽ പരേതനായ ഗോപാലനാശാരിയുടെ ഭാര്യ എൽ.അംബുജാക്ഷി (89) നിര്യാതയായി. മക്കൾ :പത്മാവതി, സോമനാശാരി, ശിവാനന്ദനാശാരി, മുരുകനാശാരി, ജയകുമാരി, പ്രഭ കുമാരി, മരുമക്കൾ: രംഗനാശാരി , ബേബി, അജിത, അനിത ,ദിവാകരൻ, പരേതനായ രാജേന്ദ്രൻ. സംസ്‌കാരം ഇന്ന് രാവിലെ 10:30 മണിക്ക് നെടുമങ്ങാട് ശാന്തിതീരത്ത് .