2

29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ചിത്രം 'ഫെമിനിച്ചി ഫാത്തിമ' വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്കാരങ്ങൾ നേടി മേളയിലെ താരമായി. മികച്ച ഇന്ത്യൻ മത്സര ചിത്രത്തിനുള്ള ഫിപ്രസി അവാർഡ്, മികച്ച നവാഗത മലയാളി സംവിധായകനുള്ള നെറ്റ്പാക്ക് അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള ജൂറി അവാർഡ്, കെ ആർ മോഹനൻ അവാർഡ് പ്രത്യേക പരാമർശം, പ്രേക്ഷകർ തിരഞ്ഞെടുത്ത സിനിമ എന്നിങ്ങനെ അഞ്ച് അവാർഡുകളാണ് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേദിയിൽ ആഹ്ലാദം പങ്കിട്ടപ്പോൾ