
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ അഞ്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്, മികച്ച നവാഗത സംവിധായകക്കുക്ക രജത ചകോരം നേടിയ ക്രിസ്‌റ്റോബൽ ലിയോണിക്കും വാക്വിൻ കോക്കിന എന്നിവർക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയ ആർട്ട് ഡയറക്ടർ നദാലിയ ജയ്സസ് , മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ മലു എന്ന സിനിമയുടെ സംവിധായകൻ പെഡ്രോ ഫിയേറി എന്നിവർ പുരസ്‌കാരവുമായി ആഹ്ലാദം പങ്കിട്ടപ്പോൾ