നെടുമങ്ങാട്: പനവൂർ നെല്ലിക്കുന്ന് സരിതാഭവനിൽ വിമുക്തഭടൻ എ.സുകുമാരൻ നായർ (70) നിര്യാതനായി.ഭാര്യ. വൽസല കുമാരിയമ്മ.മക്കൾ : സരിത കുമാരി, സജിത് കുമാർ ,സുജിത് കുമാർ . മരുമക്കൾ : സുര്യ . നീന , പരേതനായ സജികുമാർ . സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്