1

കോയമ്പത്തൂർ: റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി സോളവംപാളയം പഞ്ചായത്തിൽ കർഷകർക്കായി വിവിധ ബോധവത്കരണ ക്ലാസുകൾ അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.അതുല്യ.എസ്,മധുരിത,പ്രതീക്ക്,പൂജ ശ്രീനി,ജി.സുമിത്ര,ജ്യോതിക ജയൻ,ഗോപികൃഷ്ണൻ,ഭാവന,നന്ദന നായർ,ശ്രാവൺ ഗണേഷ്,ഹരീഷ്,കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ,റാവെ കോഓർഡിനേറ്റർ ഡോ.ശിവരാജ്.പി,അസി.പ്രൊഫ.ഡോ.സത്യപ്രിയ.ഇ,ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ.സുരേഷ്‌കുമാർ ആർ,ഡോ.വിനോദിനി,ഡോ.ശിവശബരി.കെ എന്നിവർ നേതൃത്വം നൽകി.