വോട്ട് ചെയ്ത് വിജയിപ്പിച്ച് പാർലമെന്റിലേക്ക് അയച്ച ജനപ്രതിനിധികൾ എല്ലാ
അതിരുകളും ഭേദിച്ച് അടിപിടിയിൽ വരെ എത്തിയ കാഴ്ചയാണ് ജനം കണ്ടത്.