charamam

മലയിൻകീഴ് : വിഷ്ണുപുരം ശിവനാദം കോട്ടിയക്കോണത്തിൽ പി.രാമചന്ദ്രൻനായർ(67)നിര്യാതനായി.ഭാര്യ : നളിനകുമാരി.മക്കൾ : ആർ.രാജേഷ്(എസ്.എ.ടി.ആശുപത്രി),രാജി.മരുമക്കൾ : അശ്വതിരാജേഷ്(കേരള വാട്ടർ അതോറിറ്റി)ഭുവനേന്ദ്രൻനായർ(ബിസിനസ്).സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.ന്.