subhashini

കല്ലമ്പലം: പുല്ലൂർമുക്ക് ചരുവിള വീട്ടിൽ പരേതനായ രാജഗോപാലിന്റെ ഭാര്യ സുഭാഷിണി (76) നിര്യാതനായി . മക്കൾ: ജയശ്രീ, ഓമന.മരുമക്കൾ: പരേതനായ ദേവദാസ്, ബാബു. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.

ഫോട്ടോ

സുഭാഷിണി