photo

നെടുമങ്ങാട്:അരുവിക്കര ഇടമൺ മുകൾ ശാന്തിനികേതത്തിൽ എം. പ്രഭാകരൻ നാടാർ (104) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ : പി.സുരേന്ദ്രൻ നാടാർ (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ),
പി.ആർ. സത്യഭാമ. മരുമക്കൾ : എൽ.ആർ. ചന്ദ്രിക, ഡി.നടേശൻ (റിട്ട. മിലിട്ടറി). സഞ്ചയനം : വെള്ളി രാവിലെ 8.30 ന് .