
നെടുമങ്ങാട് : മുക്കോല പട്ടക്കുന്ന് ഏദനിൽ എ. സെൽവരാജ് (59) നിര്യാതനായി.സി.പി.ഐ ഈഴക്കോട് ബ്രാഞ്ച് മെമ്പറും എ.ഐ.ടി.യു.സി തൊഴിലാളിയുമായിരുന്നു.
ഭാര്യ: എൻ.സലിൻ. മക്കൾ : ആൻസി എസ്. രാജ്, കൃപ എസ്.രാജ്. മരുമകൻ : ഷാജി. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 10 ന് പരുത്തിപ്പാറ സെമിത്തേരിയിൽ.