elizabath

പാറശാല:ആറയൂർ വാര്യവീട്ടുവിളാകാം വീട്ടിൽ പരേതനായ വേദനായകത്തിന്റെ ഭാര്യ ടി.എലിസബത്ത് (76) നിര്യാതയായി. മക്കൾ: സ്റ്റെല്ല, അനിൽകുമാർ. മരുമക്കൾ: ആർ.രാജേഷ് ബാബു, എസ്.സുലേഖ അനിൽകുമാർ. പ്രാർത്ഥന: ചൊവ്വാഴ്ച വൈകുന്നേരം 3ന്.