ഒറ്റശേഖരമംഗലം : ആര്യങ്കോട് ഒറ്റതെങ്ങുവിള വീട്ടിൽ സുകുമാരിയമ്മ( 71) നിര്യാതയായി.
ഭർത്താവ്: മാധവൻ നായർ.മക്കൾ : മനോജ്, മഹേഷ്.
മരുമക്കൾ: അപർണ, മോനിഷ..
സഞ്ചയനം :വെള്ളി രാവിലെ 8:30 മണിക്ക്.