1

പള്ളുരുത്തി: കച്ചേരിപ്പടി ദീപം ജംഗ്ഷനിൽ കണ്ണാമ്പിള്ളി വീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ സാബു (49 ) നിര്യാതനായി. ഭാര്യ: ഇന്ദു. മക്കൾ: ശ്രീലക്ഷ്മി, ആദിത്യൻ.