കല്ലട: കിഴക്കേ കല്ലട താഴം മേപ്പുറത്ത് വീട്ടിൽ പരേതനായ ചെല്ലപ്പന്റെ മകൻ മോഹനൻ (67) നിര്യാതനായി. അമ്മ: ഗൗരിക്കുട്ടി.
സഞ്ചയനം 30ന് രാവിലെ 6ന്.