തിരുവനന്തപുരം: വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ മാർച്ച് 12,13തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഗ്ളോബൽ ഹൈഡ്രജൻ സമ്മിറ്റിന്റെ ബ്രോഷർ കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ പ്രകാശനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയൻ,കേന്ദ്രമന്ത്രി സുരേഷ് ഗോപി,സംസ്ഥാന വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി,വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ,കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ,അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേളൂരി എന്നിവർ പങ്കെടുത്തു.