രാവിലെ 9ന് ഹോമം,ഉപനിഷത്ത് പാരായണം,പ്രവചനം:നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദ്/ സ്വാമി ത്യാഗീശ്വരൻ. നാരായണഗുരുകുല ശതാബ്ദി സ്മരണിക (ഇംഗ്ലീഷ്) പ്രകാശനം,10.40ന് നാരായണഗുരുദർശനം പ്രയോഗത്തിൽ എന്ന വിഷയത്തിൽ സെമിനാർ.മോഡറേറ്റർ: ഡോ.പി.കെ.സാബു.പ്രഭാഷണം: ഫാദർ പങ്ക് റേഷ്യസ് അരുളപ്പൻ,ഡോ.പി.കെ.ഗോപി,ഡോ.ശ്രീജിത്ത് കുമാർ.വി.എസ്.
3.30ന് ഗ്രൂപ്പ് ചർച്ച,4.30ന് നടക്കുന്ന സമാപന ചർച്ചയിൽ ഡോ.പ്രഭാവതി പ്രസന്നകുമാർ അവലോകനപ്രസംഗം നടത്തും.രാത്രി 7ന് പ്രാർത്ഥനാ യോഗം,ക്രിസ്മസ് ആഘോഷം.സന്ദേശം: ഫാദർ ജോൺ ഇലിയാസ് കോട്ടയം.8.30ന് ശ്രീനടരാജസംഗീത സഭയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീതപരിപാടി, വയലിൻ കച്ചേരി.