വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ നൃത്തം ചുവടുകൾ വച്ചപ്പോൾ