ആരക്കുന്നം: പേപ്പതി കുന്നത്ത് കെ.കെ. അബ്രഹാമിന്റെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. മക്കൾ: ഷിബു കെ. അബ്രഹാം (ലിസൺ അഡ്വർട്ടൈസേഴ്സ് ), ഷാനി കെ. അബ്രഹാം (റിട്ട. എഫ്.സി.ഐ, ഒ.ഇ.എൻ). മരുമക്കൾ: ജിബി, മിനി.