കൊല്ലം: മൈനാഗപ്പള്ളി കോവൂർ അരിനെല്ലൂർ കൊച്ചുതറയിൽ പരേതനായ സനിൽ കുമാറിന്റെ ഭാര്യ രജനി (50) നിര്യാതയായി. മക്കൾ: അഞ്ജന, അർച്ചന. മരുമക്കൾ: ശ്യാംകുമാർ, ഗോപികൃഷ്ണൻ. സഞ്ചയനം 28ന് രാവിലെ 8ന്.