കളപ്പുരയ്ക്കൽ: പട്ടത്താനം നഗർ-118ൽ കെ.ജെ.സുരേഷ് (56, നെൽസൺ ജെയിംസ്, ചിന്നക്കട മെയിൻറോഡ് സിറ്റി വോക്ക് ഫുട് വെയർ ഉടമ) നിര്യാതനായി. ഭാര്യ: ബെല്ല സുരേഷ്. മക്കൾ: ജോജി നെൽസൺ, രേഷ്മ നെൽസൺ. മരുമകൻ: ശ്രീജു പാറ്ററിക്. ചെറുമകൾ: ഇതിത ശ്രീജു.