മൈലക്കാട്: ദീപു നിവാസിൽ പരേതനായ ഗോപിനാഥൻ നായരുടെ മകൻ ജി.ദീപു (42, ദീപ ഏജൻസി, മൈലക്കാട്) നിര്യാതനായി. ഭാര്യ: ലിൻഷ ദീപു. മക്കൾ: കാർത്തിക്, കൃതിക്. സഞ്ചയനം 27ന് രാവിലെ 7ന്.