കടപ്പാക്കട: റോബർട്ട് കോട്ടേജിൽ പരതേനായ ഹെൻറി റോബർട്ടിന്റെ ഭാര്യ അന്നമ്മ റോബർട്ട് (70) നിര്യാതയായി. മക്കൾ: അനിൽ റോബർട്ട് (ഓഡിറ്റ് ഓഫീസർ), അജേഷ് റോബർട്ട്, അനുജ റോബർട്ട്. മരുമക്കൾ: എഫ്.ഷീന, പ്രിൻസി, സാജൻപീറ്റർ (കേരള വാട്ടർ അതോറിറ്റി).