s

ബാലരാമപുരം: ഊറ്റുകുഴിയിൽ പരേതനായ കേശവ പണിക്കരുടെ മകൻ താന്നിവിള ഭദ്രനഗർ ശ്രീഭദ്രഗിരിയിൽ എം. കെ. ശശിധരൻ (75) നിര്യാതനായി. സംസ്‌കാരം ഉച്ചക്ക് 2 ന് . ഭാര്യ: സുധാമണി. മകൾ: ഭദ്ര പ്രിയ . മരുമകൻ: തേജസ്. സഞ്ചയനം : തിങ്കൾ 9 ന് .