vasanthi

വിതുര:ആനപ്പാറ രാജ് ഭവനിൽമോഹൻരാജിൻെറ ഭാര്യ:എൻ.വാസന്തി (72) നിര്യാതയായി. മക്കൾ: മിനിമോൾ, സുനിമോൾ, രാജ്മോഹൻ. മരുമക്കൾ: സുനിൽലാൽ, രാജൻ, സരിഗ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.