s

തിരുമല: കുന്നപ്പുഴ ദാസ് നഗർ, കെ. എസ്. നിവാസിൽ കെ.സെൽവരാജ് (68) നിര്യാതനായി. ഭാര്യ: ഫിലോമിന. വി. മക്കൾ: രാജി. പി. (അദ്ധ്യാപിക, സെന്റ് ജോൺസ് യു പി എസ്, അഞ്ചാമട), രജിത്ത് രാജ് (ശുചിത്വ മിഷൻ). മരുമക്കൾ : വിൻസന്റ് ഫ്രാൻസിസ് (സെക്രട്ടേറിയറ്റ്), ഷാരോ ഗീത് വിൻസന്റ് (അസി. പ്രൊഫസർ, സെൻറ് ജോൺസ് കോളേജ് അഞ്ചൽ). പ്രാർത്ഥന 30 രാവിലെ ആറുമണിക്ക് സെൻറ് ഫ്രാൻസിസ് സേവ്യർ ദേവാലയം കുന്നപ്പുഴ.