haleema-

ആറ്റിങ്ങൽ:ആലംകോട് വി.എച്ച്.എസ്.എസിന് സമീപം കുന്നുംപുറത്ത് വീട്ടിൽ സൈനുലാബ്ദീന്റെ ഭാര്യ ഹലീമ ബീവി (65)നിര്യാതയായി മക്കൾ: നവാസ്, സീനത്ത് ബീവി. മരുമക്കൾ: സജ്ന, മുഹമ്മദ് ബഷീർ.