
കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് സന്തോഷ്ഭവനിൽ (പ്ലാവിള വീട് ) സാവിത്രിഅമ്മ (80)നിര്യാതയായി. ഭർത്താവ് : പരേതനായ കെ.മാധവൻ പിള്ള (റിട്ട.താലൂക്ക് പഞ്ചായത്ത് ഓഫീസർ). മക്കൾ: സന്തോഷ്.എം.എസ് (ഡെപ്യൂട്ടി കൺട്രോളർ, ലീഗൽ മെട്രോളജി), രാജേഷ്.എം.എസ് (എച്ച്.എസ്.എസ്.ടി,ചവറ). മരുമക്കൾ: ഷീജ.ആർ (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയേറ്റ്), മീര.എ.പി (അസിസ്റ്റന്റ് പ്രൊഫസർ,കെ.എസ്.എം.ഡി. കോളേജ്, ശാസ്താംകോട്ട).