vld-3

വെള്ളറട: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാരക്കോണം യൂണിറ്റ് പ്രത്യേക വാർഷിക സമ്മേളനം കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്നു.വൈസ് പ്രസിഡന്റ് ഡോ: ജോവാൻ ഫെലിസിറ്റ സാംസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബനവൻ ഉദ്ഘാടനം ചെയ്തു.ദേശീയ പ്രസിഡന്റ് ഡോ.അലക്സ് ഫ്രാങ്ക്ളിൻ മുഖ്യ പ്രഭാഷണം നടത്തി.പുതിയ പ്രസിഡന്റ് ഡോ.ജെ.ബെനറ്റ് എബ്രഹാം സ്ഥാനം ഏറ്റെടുത്തു.രാഹുൽ ചന്ദ്രൻ സെക്രട്ടറിയായും ഡോ.ജിത്തു ഗോഡ് വിൻ ട്രഷററായും തിരഞ്ഞെടുത്തു.