
നെടിയാംകോട്: കുന്നത്തുകാൽ മീനാക്ഷിയിൽ പരേതനായ കോന്നിയൂർ മറ്റപ്പള്ളിൽ കുടുംബാംഗവും കാരക്കോണം പി. പി. എം ഹൈസ്കൂൾ മുൻ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന പി. രാമൻനായരുടെ ഭാര്യ ബി. ശാരദാദേവി (93) നിര്യാതയായി .മക്കൾ: ആർ. അജിത്കുമാർ , മീനാനായർ , മരുമക്കൾ:അചലാ അജിത്കുമാർ, സി. ആർ. കെ കുട്ടി (റിട്ട: കമാൻഡർ ഇന്ത്യൻ നേവി) സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.