വെള്ളറട: ആനപ്പാറ കെ. എൽ. ഭവനിൽ മുൻ വെള്ളറട ഗ്രാമപഞ്ചായത്ത് അംഗം വി. കുമാരദാസ് (71) നിര്യാതനായി ഭാര്യ: ബി. ലില്ലി മക്കൾ: ലിപിൻ കെ. എൽ (ഫയർ ഫോഴ്സ് ) ലിതിൻ കെ. എൽ (സഹകരണ വകുപ്പ് )മരുമക്കൾ: നയന (ബാലരാമപുരംസർവ്വീസ് സഹകരണ ബാങ്ക് ) നിമ എസ്. എസ്