മലയിൻകീഴ് : പാലോട്ടുവിള പാലോട്ടുകോണത്ത് വീട്ടിൽ രാജേന്ദ്രൻആശാരി(67)നിര്യാതനായി.ഭാര്യ : സുലോചന.മക്കൾ : കല,വിനോദ്,സുരേഷ്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.ന്.