general

ബാലരാമപുരം: എക്സ്പ്രോഡ് വോയ്സ് ബാന്റ് ഏഴാം വാർഷികാഘോഷവും സൗഹൃദ കൂട്ടായ്മയുടെ ക്രിസ്മസ് പുതുവത്സരാഘോഷവും ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആർ.ഷാമിലാബീവി മുഖ്യാതിഥിയായി.പഞ്ചായത്ത് മുൻ മെമ്പർ എ.എം.സുധീർ,​ ബി.സലീം,​എ.അബൂബക്കർ,​നവാസ്,​സനോഫർ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ഗാനസന്ധ്യയും വിവിധ കലാപരിപാടികളും നടന്നു.