rema

തൃക്കണ്ണാപുരം : പാർക്ക് ജംഗ്ഷന് സമീപം ദേവപ്രയാഗിൽ രമ കെ( 66) നിര്യാതയായി. ഭർത്താവ് : പരേതനായ രവീന്ദ്രൻ വി. മക്കൾ : തനൂജ, ശശികല, നിഷാദ് കുമാർ, സുജാത. മരുമക്കൾ : രാമചന്ദ്രൻ, ഹേമകുമാർ, മീനാക്ഷി, രതീഷ് കുമാർ .സഞ്ചയനം ചൊവ്വാഴ്ച 8.30ന്.