f

വർക്കല: കഴിഞ്ഞ ഏഴ് ദിവസമായി നടന്നുവന്ന നാരായണഗുരുകുല കൺവെൻഷൻ ഇന്ന് സമാപിക്കും. രാവിലെ 9ന് ഗുരുനാരായണഗിരിയിലേക്ക് പരമ്പരാക്രമത്തിലുളള ശാന്തിയാത്ര, 9.30ന് ഹോമം, ഉപനിഷത്ത് പാരായണം തുടർന്ന് നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനിനാരായണപ്രസാദ് നവവത്സരസന്ദേശം നൽകും. 10.40ന് ഗുരുകുല സമ്മേളനം.