chennithala

തിരുവനന്തപുരം: കോടതി വിധിയിൽ നീതി പൂർണമായും നടപ്പിലായെന്ന് പറയാനാവില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമപോരാട്ടവുമായി മുന്നോട്ട് പോകും. കുടുംബവുമായി ആലോചിച്ച് എന്ത് ചെയ്യണമെന്ന് പാർട്ടി തീരുമാനിക്കും. പെരിയയിലേത് മാർക്സിസ്റ്റ് പാർട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ്. കേസിൽ ഇനിയും പ്രതികൾ ഉണ്ട്. മുഴുവൻ പേരെയും ശിക്ഷിക്കണം.