lalitha-s-nair

വർക്കല : അയിരൂർ ആതിരയിൽ പരേതനായ ശിവദാസൻ പിള്ളയുടെ ഭാര്യ ലളിത.എസ്. നായർ (64) നിര്യാതയായി. മക്കൾ : സബി, അപർണ്ണ , ഐശ്വര്യ. മരുമക്കൾ : ഗോപകുമാർ, സജീവ് ആനന്ദ്, അരുൺ. സഞ്ചയനം ജനുവരി 2ന് രാവിലെ 8 മണിക്ക്.