1

വിഴിഞ്ഞം: നെല്ലിവിള കടയ്ക്കുളം സരോജാ ഭവനിൽ വിജയകുമാരനാശാരി (68) നിര്യാതനായി. ഭാര്യ:സരോജം.മക്കൾ: ജയപ്രകാശ്, അനുലക്ഷ്മി.സഞ്ചയനം വെള്ളിയാഴ്ച 8ന്.