
വിളവൂർക്കൽ: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി നോക്കുകയായിരുന്ന വിളവൂർക്കൽ പെരുകാവ് പുതുവീട്ടുമേലെ ശ്രീഗണേശത്തിൽ സബ് ഇൻസ്പെക്ടർ കേശവൻ.സി നിര്യാതനായി, കിള്ളി മെഡിസിറ്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.30നായിരുന്നു മരണം.മുൻപ് പൂന്തുറ സ്റ്റേഷനിൽ എസ്.ഐ ആയിരുന്നു.ഭാര്യ:ജ്യോതിഷ് കല(പങ്കജ കസ്തൂരി).മക്കൾ:കാർത്തിക(അമ്മു-ലണ്ടനിൽ എം.ബി.എ പഠനം),ശബരിനാഥ്.മരുമകൻ:സുജിത്(സി.ആർ.പി.എഫ്)
ഫോട്ടോ
കേശവൻ.സി