
തിരുവനന്തപുരം: അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ 9 വനംവകുപ്പ് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദ്ദേശം. എൽ.ഡി ടൈപ്പിസ്റ്റ്, വാച്ചർ തസ്തികയിലുള്ള ഒരോ ജീവനക്കാരും ഏഴ് പാർട്ട് ടൈം സ്വീപ്പർമാരും അനർഹമായി പെൻഷൻ വാങ്ങിയെന്നാണ് കണ്ടെത്തിയത്.