വെഞ്ഞാറമൂട് : കളമച്ചൽ ചരുവിള പുത്തൻ വീട് രാജേന്ദ്രൻ ( 72) നിര്യാതനായി. ഭാര്യ: തങ്കമണി മക്കൾ :വിഷ്ണു രാജ്, വിന്നി . മരുമക്കൾ: സുധീർ, ആതിര.