തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് അവധിയിൽ പ്രവേശിച്ചു. ജനുവരി 4 വരെ ഒരാഴ്ചത്തേക്കാണ് അവധി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് പൊലീസ് മേധാവിയുടെ പകരം ചുമതല.