കടയ്ക്കാവൂർ: കായിക്കര ആശാൻ സ്മാരകവും ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ പരിപാടിയിൽ തബലിസ്റ്റ് സാക്കീർഹുസെെൻ,ഡോ.മൻമോഹൻസിംഗ്,എം.ടി വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. രാമചന്ദ്രൻ കരവാരം,ഡോ.ബി. ഭുവനേന്ദ്രൻ,ഉദയകുമാർ ചിറയിൻകീഴ്,സുനിൽ വെട്ടിയറ,ചന്ദ്രബാബു മുടപുരം,പ്രസേനസിന്ധു,സനിൽ മണമ്പൂർ,ഷിബുമേൽകടയ്ക്കാവൂർ,വെൺകുളം തുളസി,ജെയിൻ വക്കം,എം.മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.