saraswthy

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ ഷീലാ മന്ദിരത്തിൽ പരേതനായ ദിവാകരൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (81) നിര്യാതയായി. മക്കൾ: ഷീലകുമാരി, ഷൈലജ, ഷാജി കുമാർ, സജീവ്. മരുമക്കൾ: നാരായണൻ നായർ, കൃഷ്ണൻ കുട്ടി, ലതിക.

ഫോട്ടോ: സരസ്വതി അമ്മ