ആറ്റിങ്ങൽ: നിലയ്ക്കാമുക്ക് - കായിക്കരക്കടവ്, വക്കം പണയിൽക്കടവ് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടാറിംഗ് ജോലികൾ നടത്തുന്നതിനായും വക്കം റെയിൽവേ ഗേറ്റ് മുതൽ പണയിൽക്കടവ് ഭാഗം വരെ ജനുവരി 2,3 തീയതികളിൽ വാഹന ഗതാഗതം പൂർണമായും നിയന്ത്രിച്ചിരിക്കുന്നതായും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.