
തിരുവനന്തപുരം: പുതുവർഷാഘോഷത്തിന്റെ ഭാഗമായി മിത്രനികേതൻ സിറ്റി സെന്ററിൽ നിള സ്കൂൾ ഒഫ് ഹാപ്പിനെസിന്റെ ആഭിമുഖ്യത്തിൽ ഒരുദിവസത്തെ മൈൻഡ് ഫുൾനെസ്,ഹാപ്പിനെസ് റിട്രീറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. നിള സ്കൂൾ ഓഫ് ഹാപ്പിനെസ് ഡയറക്ടറും,നിള ഫൗണ്ടേഷൻ സ്ഥാപകയും,ഹോപ്പ് കോച്ച്, സെൽഫ് ലീഡേഴ്‌ഷിപ്പ് ട്രെയിനറുമായ സലീന ബീവി.എസ് പരിപാടിക്ക് നേതൃത്വം നൽകി. പങ്കെടുത്ത നാൽപത് പേർക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി.