ക്രൂഡ് ഓയിൽ ആവശ്യത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉപഭോഗം ചൈനയിലായിരിക്കുമെന്നാണ് ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളെല്ലാം നേരത്തെ കരുതിയത്. എന്നാൽ ഇക്കാര്യത്തിൽ വൻ കുതിപ്പാണ് ഇന്ത്യ നടത്തിയത്.