
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് പുതുർ കളിവിളാകാത്ത് വീട്ടിൽ പരേതനായ ഹസ്സൻ തങ്ങളുടെ ഭാര്യ ഷെരീഫാ ബീവി (88) നിര്യാതയായി. മക്കൾ : റഷീദ്, വാഹിദ്,പരേതനായ സിറാജ്, ശിഹാബുദ്ധീൻ(വെഞ്ഞാറമൂട് മുസ്ലിം ജമാഅത് പരിപാലന സമിതി അംഗം ), റജില മരുമക്കൾ : വഹീദ, റംല, സബീന, റസീന, താജുദീൻ ഹ്യൂമയൂൺ കബീർ