കല്ലറ: തെങ്ങും കോട് വിപഞ്ചികയിൽ എ. മോഹനൻ നായർ (66 റിട്ട: അദ്ധ്യാപകൻ) നിര്യാതനായി. ( 66). ഭാര്യ: രമാദേവി. മക്കൾ : നിരഞ്ജന. മകൻ : ഡോ. നിർമ്മൽ .മരുമകൻ : മഹേഷ് (ഒാസ്ട്രേലിയ). സഞ്ചയനം ശനിയാഴ്ച.